New Update
/kalakaumudi/media/post_banners/f39d6b5653204cb428a11ab988819af3776d6b95a5ea88679eafd1d00310bb21.jpg)
വയനാട്: മാനന്തവാടി നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ്. രണ്ടാം അങ്കത്തിനിറങ്ങിയ സിപിഎം സ്ഥാനാർത്ഥി ഒആർ കേളു ഇത്തവണയും വിജയം പേറി.
യുഡിഎഫ് സ്ഥാനാർത്ഥി പികെ ജയലക്ഷ്മിയെ വമ്പൻ ഭൂരിപക്ഷത്തിലാണ് കേളു തോൽപ്പിച്ചത്.