പേരാമ്പ്രയിൽ ആദ്യഫലപ്രഖ്യാപനം മന്ത്രി ടി.പി. രാമകൃഷ്ണൻ വിജയിച്ചു

പേരാമ്പ്ര മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ വിജയിച്ചു.

author-image
anil payyampalli
New Update
പേരാമ്പ്രയിൽ ആദ്യഫലപ്രഖ്യാപനം മന്ത്രി ടി.പി. രാമകൃഷ്ണൻ വിജയിച്ചു

പേരാമ്പ്ര : സംസ്ഥാനത്തെ ആദ്യവിജയം പേരാമ്പ്രയിൽ.

പേരാമ്പ്ര മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍  വിജയിച്ചു.

സംസ്ഥാനത്ത് വോട്ടെണ്ണല്‍ പൂര്‍ത്തിയായ ആദ്യ മണ്ഡലമാണിത്. 6173 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.

perambra election