New Update
/kalakaumudi/media/post_banners/7a517f4aadce7f8d8362efa1250b0ddd06db52c3765bad13ad47f7765037f1a3.jpg)
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ ഭൂരിപക്ഷം അരലക്ഷത്തിലേക്ക് കടന്നു.
പാലക്കാട് ഷാഫി പറമ്പിൽ മുന്നിൽ. എ. ശ്രീധരന്റെ ലീഡ് നഷ്ടപ്പെട്ടു.
തൃശൂരിൽ പി ബാലചന്ദ്രൻ മുന്നിൽ. 600 വോട്ടുകൾക്കാണ് അദ്ദേഹം മുന്നിലുള്ളത്. പദ്മജ വേണുഗോപാൽ രണ്ടാം സ്ഥാനത്ത്.
സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കളമശേരിയിൽ അട്ടിമറി വിജയം നേടി എൽഡിഎഫ്.