/kalakaumudi/media/post_banners/07b4f12f7cb56729c2d61cda1a943d5ab45f848f93550d2ce46d7867419fba13.png)
മലപ്പുറം: തവനൂരില്‍ 2000 വോട്ടിന് മുന്നേറി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ ടി ജലീലിനെ പിന്തള്ളിയാണ് മുന്നേറ്റം.
ജില്ലയില്‍ കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, മങ്കട, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ യുഡിഎഫിന് തന്നെയാണ് മുന്നേറ്റം.
മഞ്ചേരിയിലും മങ്കടയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ലീഡ് ആയിരം കടന്നു.