/kalakaumudi/media/post_banners/d4b3d762b16e94d1c94539cdb26f848fd30f7a237acdff3846cc50b3db568ad0.jpg)
കല്പ്പറ്റ : വയനാടിൽ മൂന്നു മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫിന് ആധിപത്യം.
കല്പറ്റയിൽ യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദീഖ് 2,094 വോട്ടിന് ലീഡ് ചെയ്യുകയാണ്.
എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറാണ് എതിരാളി.
മാനന്തവാടിയിൽ മുൻമന്ത്രി പി.കെ. ജയലക്ഷ്മി 6,023വോട്ടിന് പിന്നിൽ. സി.പിഎം എതിരാളി ഒ. ആർ. കേളുവാണ് ലീഡ് ചെയ്യുന്നത്.
സുൽത്താൻ ബത്തേരിയിൽ നിലവിലുള്ള എം.എൽ.എ ഐ.സി ബാലകൃഷ്ണൻ വോട്ടിന് 4,008 ലീഡ് ചെയ്യുകയാണ്. എൽ.എഫ്സ്ഥാനാർഥി എം.എസ് വിശ്വനാഥനാണ് തൊട്ടു പിന്നിൽ.