ഏറ്റുമുട്ടി മൂര്‍ഖനും കീരിയും; രക്ഷയ്ക്ക് എത്തി അണ്ണാന്‍

കീരിയും പാമ്പും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഓറഞ്ച് നിറത്തിലുള്ള മൂര്‍ഖനുമായി കീരി ഏറ്റുമുട്ടുന്ന അപൂര്‍വ്വ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

author-image
Priya
New Update
ഏറ്റുമുട്ടി മൂര്‍ഖനും കീരിയും; രക്ഷയ്ക്ക് എത്തി അണ്ണാന്‍

കീരിയും പാമ്പും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഓറഞ്ച് നിറത്തിലുള്ള മൂര്‍ഖനുമായി കീരി ഏറ്റുമുട്ടുന്ന അപൂര്‍വ്വ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കീരിയെ സഹായിക്കാന്‍ അണ്ണാന്‍ കൂടി വരുന്നുണ്ട്. ഇരുവരും തമ്മില്‍ ഇഞ്ചാടിഞ്ച് പോരാട്ടമായിരുന്നെങ്കിലും ആര് വിജയിച്ചു എന്നത് വീഡിയോയില്‍ വ്യക്തമല്ല.

എന്നാല്‍ മൂര്‍ഖന്‍ കൊത്താന്‍ വരുമ്പോള്‍ കീരി വിദഗ്ധമായി ഒഴിഞ്ഞ് മാറുന്നുണ്ട്.ഇരുവരും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് അണ്ണാനും കീരിയുടെ രക്ഷയ്ക്ക് എത്തുന്നത്.

snake viral mongoose