യങ്ങ് ഇന്ത്യന്‍ എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് പട്ടം എസ്.യു.ടി.ക്ക്

2023-ലെ യങ്ങ് ഇന്ത്യന്‍ 'എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍' അവാര്‍ഡ് പട്ടം എസ്.യു.ടി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക്.

author-image
Web Desk
New Update
യങ്ങ് ഇന്ത്യന്‍ എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് പട്ടം എസ്.യു.ടി.ക്ക്

തിരുവനന്തപുരം: 2023-ലെ യങ്ങ് ഇന്ത്യന്‍ 'എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍' അവാര്‍ഡ് പട്ടം എസ്.യു.ടി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക്. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ആശുപത്രിയുടെ സി. ഇ. ഒ. കേണല്‍ രാജീവ് മണ്ണാളി അവാര്‍ഡ് സ്വീകരിച്ചു.

Thiruvananthapuram healthcare award sut pattom