തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം ആത്മഹത്യ ചെയ്തത് 11 പേരെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആത്മഹത്യ ചെയ്യുന്നതില്‍ അധികവും യുവ ഡോക്ടര്‍മാരും അവസാന വര്‍ഷ പി ജി വിദ്യാര്‍ഥികളുമാണ്.
അമിത ജോലിഭാരം, മാനസിക സമര്‍ദ്ദം, വ്യക്തിപരമായ പ്രയാസങ്ങള്‍ എന്നിവയാവാം ഡോക്ടര്‍മാരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
