മള്‍ട്ടിവുഡ്: ചിതലരിക്കില്ല, ഈര്‍പ്പം പിടിക്കില്ല

നനവു പിടിക്കില്ല, ചിതല്‍ അരിക്കില്ല, തീ പിടിക്കില്ല

author-image
Simi Mary
New Update
മള്‍ട്ടിവുഡ്: ചിതലരിക്കില്ല, ഈര്‍പ്പം പിടിക്കില്ല

 

കിച്ചന്‍ കാബിനുകള്‍, ബാത്ത്‌റൂമിലെ വാര്‍ഡ്രോബുകള്‍ ഈര്‍പ്പമടിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മെറ്റീരിയലാണ് ഹാര്‍ഡ് സിന്തറ്റിക് ഷീറ്റുകള്‍. മള്‍ട്ടിവുഡ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പി. വി. സിയിലെ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ആദ്യ മെറ്റീരിയലാണ് ഇത്. കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തിലും ഇന്ത്യയുടെ പലഭാഗങ്ങളിലും ഹാര്‍ഡ് സിന്തറ്റിക് ഷീറ്റുകള്‍ ഉപയോഗിക്കുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണിവ. എന്നാല്‍, അടുത്തക്കാലത്ത് ഗുജറാത്തില്‍ ഹാര്‍ഡ് സിന്തറ്റിക് ഷീറ്റിന്റെ ഒരു പ്‌ളാന്റ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഗുണം നനവു പിടിക്കില്ല, ചിതല്‍ അരിക്കില്ല, തീ പിടിക്കില്ല എന്നിവയാണ്.

modern house trendy house bhavanam multiwood house kitchen veedu contemporary beautiful home interior