പണക്കാരനാകാൻ ബെഡ്‌ റൂമിലെ ചൈനീസ് വിദ്യ

പണക്കാരനാകാന്‍ ചില വിദ്യകള്‍ ഒക്കെയുണ്ട്. ചൈനീസ് രീതിയനുസരിച്ച് ബെഡ്‌റൂമിലെ ചില കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ ചിലതു കൂട്ടി ചേര്‍ത്താല്‍ പണവും സമ്പല്‍സമൃദ്ധിയും വന്നു ചേരും എന്നാണു വിശ്വാസം. വിടിന്റെ ഐശ്വര്യത്തിനും ധനത്തിന്റെ വരവിനും ഇത് ഏറെഗുണം ചെയ്യും

author-image
Web Desk
New Update
പണക്കാരനാകാൻ ബെഡ്‌ റൂമിലെ ചൈനീസ് വിദ്യ

പണക്കാരനാകാന്‍ ചില വിദ്യകള്‍ ഒക്കെയുണ്ട്. ചൈനീസ് രീതിയനുസരിച്ച് ബെഡ്‌റൂമിലെ ചില കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ ചിലതു കൂട്ടി ചേര്‍ത്താല്‍ പണവും സമ്പല്‍സമൃദ്ധിയും വന്നു ചേരും എന്നാണു വിശ്വാസം. വിടിന്റെ ഐശ്വര്യത്തിനും ധനത്തിന്റെ വരവിനും ഇത് ഏറെഗുണം ചെയ്യും.

കട്ടിലില്‍ തല വയ്ക്കുന്ന ഭാഗത്തിനു പുറകിലായി ശക്തിയുള്ള ഒരു സപ്പോര്‍ട്ട് വേണം. തലഭാഗം ഉയര്‍ന്ന നില്‍ക്കുന്ന വിധത്തിലുള്ള കട്ടിലുകളാണു നല്ലത്.

കട്ടിലിനു താഴെ അറകള്‍ അഥവ സ്‌റ്റോറേജ് സൗകര്യം ഉള്ളതു പണത്തിന്റെ വരവ് തടസപ്പെടുത്തും എന്നാണു വിശ്വാസം.

ബെഡ്‌റൂമിന്റെ വാതിലിനടുത്ത് കട്ടില്‍ ഇടരുത്. അവിടെ നിന്ന് അകലം പാലിക്കണം. ജനലിനടുത്തും കട്ടില്‍ ഇടരുത്.

കട്ടിലിനടുത്തു നിന്ന് ടിവി, കംമ്പ്യൂട്ടര്‍ മുതലായ ഇലക്‌ട്രോണിക്ക് സാധനങ്ങള്‍ ഒഴിവാക്കുക.

അക്വേറിയം, വെള്ളത്തിന്റെ ചിത്രങ്ങള്‍ എന്നിവ ബെഡ്‌റൂമില്‍ നിന്നു മാറ്റുക. ഇതും പണത്തിന്റെ വരവ് തടയും.

ബെഡ്‌റൂമില്‍ ചെടികള്‍ വയ്ക്കുന്നത് ഐശ്വര്യത്തിനു നല്ലതല്ല എന്നാണു വിശ്വാസം.

bed room chinese bed room model