ഡോ പി. ചന്ദ്രമോഹന് പല്‍പു ഫൗണ്ടേഷന്‍ പുരസ്‌കാരം

ഡോ.പി പല്‍പു ഫൗണ്ടേഷന്‍ പുരസ്‌കാരത്തിന് (50,000 രൂപ) പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ പി. ചന്ദ്രമോഹനെ തെരഞ്ഞെടുത്തു.

author-image
Priya
New Update
ഡോ പി. ചന്ദ്രമോഹന് പല്‍പു ഫൗണ്ടേഷന്‍ പുരസ്‌കാരം

തിരുവനന്തപുരം: ഡോ.പി പല്‍പു ഫൗണ്ടേഷന്‍ പുരസ്‌കാരത്തിന് (50,000 രൂപ) പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ പി. ചന്ദ്രമോഹനെ തെരഞ്ഞെടുത്തു. 1981 ല്‍ ഹൃദയവാല്‍വ് ശസ്ത്രക്രിയ, 1990 ല്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ, 2000 ല്‍ ബൈപാസ് സര്‍ജറി എന്നിവയെല്ലാം ഡോ പി. ചന്ദ്രമോഹന്റെ നേതൃത്വത്തിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചത്.

അടുത്ത മാസം 2 ന് പേട്ട എസ്എന്‍ഡിപി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും

Dr. P. Chandramohan Palpu Foundation Award