തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ദീര്‍ഘകാലം കൗണ്‍സിലറായി പ്രവര്‍ത്തിച്ച അഡ്വ. ജി. കൃഷ്ണന്‍ നായരുടെ 30-ാം ചരമവാര്‍ഷികം വ്യാഴാഴ്ച ആചരിച്ചു. വഞ്ചൂരിലെ ജി കെ എന്‍ ട്രാവെല്‍സ് ആന്‍ഡ് മഹാറാണി ബല്‍ഡിങ്ങിന് മുന്‍പില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം അനാവരണം ചെയ്തു. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ അഡ്വ. ബി മധുകുമാര്‍ സ്വാഗതപ്രസംഗവും ഡോ. എന്‍ കെ ജയകുമാര്‍ അനുസ്മരണ പ്രഭാഷണവും നടത്തി.
അഡ്വ. ജി കൃഷ്ണന്‍ നായര്‍ അനുസ്മരണം
തിരുവനന്തപുരം നഗരസഭയില്‍ ദീര്‍ഘകാലം കൗണ്‍സിലറായി പ്രവര്‍ത്തിച്ച അഡ്വ. ജി. കൃഷ്ണന്‍ നായരുടെ 30-ാം ചരമവാര്‍ഷികം വ്യാഴാഴ്ച ആചരിച്ചു.
New Update