By Web Desk.28 10 2022
തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.പ്രഭാകരന്‍ രചിച്ച അവിയല്‍ എന്ന ലേഖന സമാഹാരം പ്രസ് ക്ലബ്ബില്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു, ഡോ.ജോര്‍ജ് ഓണക്കൂറിന് നല്‍കി പ്രകാശനം ചെയ്തു. പ്രഭാത് ബുക്ക് ഹൗസ് ചെയര്‍മാന്‍ സി.ദിവാകരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ.എല്‍. ശ്രീകൃഷ്ണദാസ്, എസ്.ഹനീഫാ റാവുത്തര്‍, പ്രൊഫ.എം.ചന്ദ്രബാബു ,കെ.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.