അമ്മയുടെയും മകളുടെയും പുസ്തകങ്ങളുടെ പ്രകാശനം ഒരേ വേദിയില്‍

By RK.22 04 2022

imran-azhar

 

തിരുവനന്തപുരം: മുന്‍ കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും റിട്ടയേര്‍ഡ് ഹെഡ്മിസ്‌ട്രെസ്സും പൊതുപ്രവര്‍ത്തകയുമായ മറിയാമ്മ ജോസഫിന്റെ പ്രസംഗകലയെക്കുറിച്ചുള്ള അനുഭവങ്ങളും കാലിക പ്രസക്തമായ വിഷയങ്ങള്‍ ഉള്‍കൊള്ളുന്ന പ്രസംഗങ്ങളുടെ സമാഹാരമായ 'ഞാനും പ്രസംഗിക്കും 'എന്ന പുസ്തകവും മകള്‍ ഫെബിനി ജോസഫിന്റെ കവിത സമാഹാരം 'പതിമൂന്നാമത്തെ കവിത എന്ന പുസ്തകവും പ്രകാശനം ചെയ്തു.

 

നോവലിസ്റ്റ് 'പെരുമ്പടവം ശ്രീധരന്‍ പുസ്തകങ്ങള്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയ്ക്ക് നല്‍കിയാണ് പ്രകാശനം നടത്തിയത്.

 

 

 

 

OTHER SECTIONS