പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം കെ.വേണുവിന്

By Shyma Mohan.14 01 2023

imran-azhar

 

തിരുവനന്തപുരം: പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം മുന്‍ നക്‌സലൈറ്റ് നേതാവ് കെ.വേണുവിന്.

 

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഒരന്വേഷണത്തിന്റെ കഥ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023ന്റെ വേദിയില്‍ വെച്ചാണ് ഫലപ്രഖ്യാപനവും അവാര്‍ഡ് വിതരണവും. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

 

OTHER SECTIONS