മോഹന്‍ദാസ് എന്‍ജിനീയറിംഗ് കോളേജില്‍ സ്റ്റുഡന്റ്‌സ് ഇന്‍ഡക്ഷന്‍ പ്രോഗ്രാം

By Web Desk.14 09 2023

imran-azhar

 

ആനാട് മോഹന്‍ദാസ് എന്‍ജിനീയറിംഗ് കോളേജിലെ സ്റ്റുഡന്റ്‌സ് ഇന്‍ഡക്ഷന്‍ പ്രോഗ്രാം കോളേജ് ചെയര്‍മാന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യുന്നു

 


തിരുവനന്തപുരം: ആനാട് മോഹന്‍ദാസ് എന്‍ജിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റുഡന്റ്‌സ് ഇന്‍ഡക്ഷന്‍ പ്രോഗ്രാം കോളേജ് ചെയര്‍മാന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വി.എന്‍.ജി.പി ട്രസ്റ്റ് സെക്രട്ടറി റാണി മോഹന്‍ദാസ്, ഡയറക്ടര്‍ ആശാലത തമ്പുരാന്‍, പ്രിന്‍സിപ്പല്‍ ഡോ. എസ്.ഷീല, ഡോ. മധുകര്‍ മല്ലയ്യ എന്നിവര്‍ സംസാരിച്ചു. ശാസ്ത്ര രംഗത്തെ പ്രഗത്ഭരും വിദഗ്ദ്ധരും പങ്കെടുക്കുന്ന രണ്ടാഴ്ചത്തെ ഇന്‍ഡക്ഷന്‍ പ്രോഗ്രാം വെളളിയാഴ്ച സമാപിക്കും.

 

 

 

OTHER SECTIONS