സഖിക്കായ്

നിനക്കുനല്‍കാന്‍ പ്രേമലേഖനമെഴുതിടാന്‍ അക്ഷരങ്ങള്‍ ആളിക്കത്തുന്നുണ്ടെന്‍ നെഞ്ചില്‍ മഷിവറ്റിയൊരെന്‍ തൂലികക്കെന്നാല്‍ പ്രേമലേഖനമേ

New Update
സഖിക്കായ്

നിനക്കുനല്‍കാന്‍ പ്രേമലേഖനമെഴുതിടാന്‍
അക്ഷരങ്ങള്‍ ആളിക്കത്തുന്നുണ്ടെന്‍ നെഞ്ചില്‍
മഷിവറ്റിയൊരെന്‍ തൂലികക്കെന്നാല്‍
പ്രേമലേഖനമേഴുതിടാന്‍ കരുത്തുപോരാ

നിന്നെക്കുറിച്ചുഞാനെഴുതിയ കവിതകള്‍
പ്രണയനദിയാഎന്നിലൊഴു-
കിടുന്നു
ആ നദിതീരത്തിരിക്കുമ്പോള്‍ സഖിനിന്‍
കാതില്‍ ഞാനത് ചൊല്ലിത്തരാം
പ്രിയേ

വിജനമാമീ പുഴയോരത്തു നാംരണ്ടി-
ണപ്രാവുകളായി കുറുകിടുമ്പോള്‍
ചന്ദ്രികയുടെ കിരണങ്ങള്‍ നമ്മളില്‍
സഖി പ്രണയമഴയായി പെയ്തുതിരും...

sakhikkai