സന്ധ്യാ ജലേഷിന് കാവ്യനീതി പ്രതിഭ പുരസ്‌കാരം

By Web Desk.07 12 2023

imran-azhar

 


കളമശേരി: കാവ്യനീതി പ്രതിഭയുടെ 2023 ലെ മികച്ച ജനകീയ കൃതിക്കുള്ള പുരസ്‌കാരം സന്ധ്യാ ജലേഷ് രചിച്ച 'ചൗ പദി' എന്ന നോവലിന് ലഭിച്ചു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, കന്നട, തമിഴ്, ബംഗാളി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള ഈ നോവലിന്റെ മലയാളം മന്ത്രി പി. രാജീവും ഇംഗ്ലീഷ് ശശി തരൂര്‍ എം.പി. യുമാണ് പ്രകാശനം ചെയ്തത്. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് ഓഫീസറായ സന്ധ്യാ ജലേഷ് ഇപ്പോള്‍ യു.കെ.യിലാണ്.

 

 

OTHER SECTIONS