ഉണ്ണി

അമ്മതന്നമ്മിഞ്ഞനുകരുമോരരുമയാം വേണ്ത്തിങ്കളോ,മടിയിലിന്നൂയലാടിടവേ കണ്മണിക്കരുമായാമുമ്മകളേകിയാള്‍ തങ്കിടാവിന്‍,ചന്ദ്രമന്ദഹാസത്തിലലിയെ

author-image
zeeno john neto
New Update
ഉണ്ണി

 

അമ്മതന്നമ്മിഞ്ഞനുകരുമോരരുമയാം

വേണ്ത്തിങ്കളോ,മടിയിലിന്നൂയലാടിടവേ

കണ്മണിക്കരുമായാമുമ്മകളേകിയാള്‍

തങ്കിടാവിന്‍,ചന്ദ്രമന്ദഹാസത്തിലലിയെ

 

അമ്മതന്നുള്ളം കുളിര്‍ക്കയായാമോധം

ഉണ്ണിയെനെഞ്ചോടമര്‍ത്തിപിടിക്കയായി

പൂപോലമൃതമാം കൈവിരലുണ്ണുവാന്‍

കൊഞ്ചലാലമ്മയെ,വീക്ഷിപ്പുവുണ്ണിയും

zeeno john neto