വഴിയറിയാതെ

കാറ്റില്‍ അടര്‍ന്ന പൂക്കളും കടലില്‍ അലിഞ്ഞ തിരകളും കണ്ണില്‍ മറഞ്ഞ കാഴ്ചകളും എവിടെ

author-image
online desk
New Update
വഴിയറിയാതെ

കാറ്റില്‍ അടര്‍ന്ന പൂക്കളും
കടലില്‍ അലിഞ്ഞ തിരകളും
കണ്ണില്‍ മറഞ്ഞ കാഴ്ചകളും
എവിടെയോ അകന്നുപോയി
വഴിയറിയാതെ.....
കടലാസില്‍ ഇടറിവീണ അക്ഷരങ്ങളും
വഴി അറിയാതെ എഴുതി തീര്‍ത്ത വരികളും
ചുവരില്‍ ചായക്കൂട്ടാല്‍ തീര്‍ത്ത ചിത്രങ്ങളും
എവിടെയോ അകന്നുപോയി
വഴിയറിയാതെ....
അശ്വിന്‍ നാഥ്

vazhiyariyathe