'2016 മുതല്‍ വില്‍ സ്മിത്തുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്'

2016 മുതല്‍ ഭര്‍ത്താവ് വില്‍ സ്മിത്തുമായി വേര്‍പിരിഞ്ഞ് കഴിയുകയാണെന്ന് വെളിപ്പെടുത്തി ജെയ്ഡ പിങ്കെറ്റ് സ്മിത്ത്.ഹോന്‍ഡ കോട്ബുവുമായുള്ള എന്‍ബിസി ന്യൂസ് പ്രൈംടൈം സ്‌പെഷലില്‍ വരാനിരിക്കുന്ന വീഡിയോയിലാണ് പിങ്കെറ്റ് സ്മിത്ത് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

author-image
Priya
New Update
'2016 മുതല്‍ വില്‍ സ്മിത്തുമായി  വേര്‍പിരിഞ്ഞ് കഴിയുകയാണ്'

2016 മുതല്‍ ഭര്‍ത്താവ് വില്‍ സ്മിത്തുമായി വേര്‍പിരിഞ്ഞ് കഴിയുകയാണെന്ന് വെളിപ്പെടുത്തി ജെയ്ഡ പിങ്കെറ്റ് സ്മിത്ത്. ഹോന്‍ഡ കോട്ബുവുമായുള്ള എന്‍ബിസി ന്യൂസ് പ്രൈംടൈം സ്‌പെഷലില്‍ വരാനിരിക്കുന്ന വീഡിയോയിലാണ് പിങ്കെറ്റ് സ്മിത്ത് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

വേര്‍പിരിഞ്ഞതിന് ശേഷം പൊതുസ്ഥലങ്ങളിലേക്ക് പോയിട്ടില്ലെന്നും അവര്‍ പറഞ്ഞു. എങ്ങനെ ഒരുമിച്ച് മുന്നോട്ട് പോകാം എന്ന് ഞങ്ങള്‍ ശ്രമിക്കുകയാണ്.
നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും പിങ്കെറ്റ് സ്മിത്ത് പറഞ്ഞു.1997ലാണ് ഇവരുവരും വിവാഹിതരാകുന്നത്.

Will Smith Jada Pinkett Smith