/kalakaumudi/media/post_banners/8fb2a86ad33152245bda73bc62889be40cea7fc36ffe4ffd0ac9b3cebbcdef6b.jpg)
നടന്‍ വിജയകുമാറിനെതിരെ മകളും നടിയുമായ അര്‍ഥന ബിനു രംഗത്ത് എത്തി. വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് അര്‍ഥന ആരോപിച്ചു.
വിജയകുമാര്‍ ജനല്‍ വഴി ഭീഷണിപ്പെടുത്തിയതിന് ശേഷം വീടിന്റെ മതില്‍ ചാടി പോകുന്ന വീഡിയോയും സമൂഹമാധ്യമത്തില്‍ അര്‍ഥന പങ്കുവച്ചു. അമ്മയെയും സഹോദരിയെയും തന്നെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസില്‍ കേസ് നിലനില്‍ക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായതെന്നും
അര്‍ഥന പറയുന്നു.