/kalakaumudi/media/post_banners/288b94a1be9d80e5a8b94fc5ddc8f80d859477426a12d84c3201a6edef934f2c.jpg)
ന്യൂഡല്‍ഹി: ബോളിവുഡ് കലാ സംവിധായകന്‍ നിതിന്‍ ദേശായി ജീവനൊടുക്കി. മഹാരാഷ്ട്രയില്‍ കര്‍ജത്തില്‍ നിതിന്‍ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
അദ്ദേഹത്തിന് തന്റെ ഉടമസ്ഥതയിലുള്ള എന്‍ഡി സ്റ്റുഡിയോകളുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. നിതിന്‍ ദേശായി
നാല് തവണ കലാ സംവിധാനത്തിന് ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.