/kalakaumudi/media/post_banners/c5977688171695537aa386ac436378a8f4cf7454d96342185e670b298b71dc7b.jpg)
അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രം 'ഓ സിന്‍ഡ്രല്ല' ടീസര്‍ പുറത്ത്. റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 4 വിജയി ദില്‍ഷ പ്രസന്നന്‍ ആണ് നായിക. ദില്‍ഷയുടെ ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങള്‍.
റെണോള്‍സ് റഹ്മാന്‍ ആണ് സംവിധാനം. ഛായാഗ്രഹണം മഹാദേവന്‍ തമ്പി. പ്രോജക്ട് മാനേജര്‍ ബാദുഷ എന്‍.എം. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ ആണ് നിര്‍മാണം.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">