New Update
/kalakaumudi/media/post_banners/fd5fb1bab6267f53425f39305b99cb78b61407a510c21dca9312d130014561c2.jpg)
നടന്‍ ലാലു അലക്‌സിന്റെ മകള്‍ സിയ വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം, ക്‌നാനാ. ആചാരപ്രകാരമുള്ള ചടങ്ങുകളോടെയായിരുന്നു. ടോബിയാണ് വരന്‍.
250 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ലാലു അലക്‌സ് 45 വര്‍ഷമായി സിനിമയില്‍ സജീവമാണ്. നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം സിനിമയില്‍ തിളങ്ങി.