New Update
/kalakaumudi/media/post_banners/856e169a8f09bc781e416221d9fba7ceaebea8dd6b78e47f839ff252b0d3c51c.jpg)
നടന്‍ മമ്മൂട്ടിയുടെ സഹോദരിയും കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിന്റെ ഭാര്യയുമായ ആമിന അന്തരിച്ചു.
നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് മറ്റു സഹോദരങ്ങള്‍. ബുധനാഴ്ചയാണ് കബടറടക്കം.