സോഷ്യല്‍മീഡിയ താരം മീനു വിവാഹിതയായി; ആര്‍പ്പോ വിളിച്ച് ആഘോഷം

സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധനേടിയ മീനു വി ലക്ഷ്മി വിവാഹിതയായി. അനീഷാണ് വരന്‍.

author-image
Greeshma Rakesh
New Update
സോഷ്യല്‍മീഡിയ താരം മീനു വിവാഹിതയായി; ആര്‍പ്പോ വിളിച്ച് ആഘോഷം

സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധനേടിയ മീനു വി ലക്ഷ്മി വിവാഹിതയായി. അനീഷാണ് വരന്‍. വിവാഹത്തില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.ചുവപ്പു സാരിയില്‍ അതി മനോഹരിയായായാണ് മീനു. താലികെട്ടിയതിനു പിന്നാലെ ആര്‍പ്പോ വിളിച്ച് വിവാഹം മീനുവും അശ്വിനും ആഘോഷമാക്കി.

അതിനിടെ, താലികെട്ടുന്നതിനു മുമ്പ് കണ്‍ഫ്യൂഷനടിച്ച് കാര്യങ്ങള്‍ ചോദിക്കുന്ന അശ്വിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീനു.

ഡാന്‍സ് വിഡിയോകളിലൂടെയാണ് മീനു കൂടുതല്‍ ശ്രദ്ധ നേടിയത്. വിവാഹ വിശേഷങ്ങളെല്ലാം മീനു സമൂഹ മാധ്യമം വഴി ആരാധകരുമായി പങ്കുവച്ചിരുന്നു.

Meenu V Lakshmi social media wedding