New Update
തിരുവനന്തപുരം: മലയാളം സീരിയല്‍-സിനിമ നടി രജ്ഞുഷ മേനോനെ (35) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.