ഫോറെവർ സൺഷൈൻ! മകളുടെ പിറന്നാൾ വേളയിൽ പോസ്റ്റിട്ടു പൃഥ്വിരാജ്

ഒൻപതാം പിറന്നാളിന് മകൾ അലംകൃതയ്ക്ക് ആശംസകൾഅരീച്ച പോസ്റ്റിട്ടിരിക്കുകയാണ് നടൻ പൃഥ്വിരാജ്. മകൾ അലിക്കും ഭാര്യ സുപ്രിയയ്ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്തു അദ്ദേഹം.'ഞങ്ങളുടെ സൺഷൈൻ' എന്ന് വിശേഷിപ്പിച്ചാണ് പൃഥ്വി ആശംസ കുറിച്ചിരിക്കുന്നത്.

author-image
Hiba
New Update

"ജന്മദിനാശംസകൾ ബേബി ഗേൾ! ഒൻപതുവയസ്സുകാരി. ഞങ്ങൾ കുട്ടികൾ ആണെന്നാണ് കരുതിയിരുന്നത് നീയാണ് പരെന്റ്സ് ആണെന്നുള്ള തിരിച്ചറിവ് ഞങ്ങള്ക് നൽകിയത് ! ചുറ്റുമുള്ളവരോടുള്ള നിന്റെ അനുകമ്പയും ക്ഷമയും സ്‌നേഹവും ഞങ്ങളെ പലപ്പോഴും കടപ്പെട്ടവരാക്കാറുണ്ട്. നിന്നിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു, ഞങ്ങളുടെ ഫോറെവർ സൺഷൈൻ!" അല്ലി ടേൺസ് 9 എന്ന ഹാഷ്ടാഗും ചേർത്താണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്.

alankrtha prthviraj birthday