/kalakaumudi/media/post_banners/b267f4fea41af61f06079082ff2931cacc0eebe684d61e69cccda548a491b35f.jpg)
ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.മാജിക്ക് വെയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 21ന് പ്രദർശനത്തിനെത്തുന്നു.
ഗുരു സോമസുന്ദരം, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, അശ്വിൻ ഗോപിനാഥ്, ആമിപ്രഭാകരൻ, കൃഷ്ണൻ ബാലകൃഷ്ണൻ, അബി,സാബു എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.സംഗീതം മേന മാലത്ത്.ഛായാഗഹണം - വിനായക്ഗോപാലൻ.എഡിറ്റിംഗ് .അപ്പു ഭട്ടതിരി. പിആര്‍ഒ-വാഴൂർ ജോസ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
