സുസ്മിത സെന്‍ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ബോളിവുഡ് ചിത്രം; 'താലി' ടീസര്‍ പുറത്ത്

By Lekshmi.30 07 2023

imran-azhar

 

മുംബൈയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശ്രീഗൗരി സാവന്തിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്ര താലിയുടെ ടീസര്‍ പുറത്ത് ഇറങ്ങി. സുസ്മിത സെന്‍ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ബോളിവുഡ് ചിത്രം കൂടിയാണ് താലി.

 

ചിത്രം ഓഗസ്റ്റ് 15 ന് ജിയോ സിനിമയിലൂടെ സൗജന്യമായി സ്ട്രീം ചെയ്യും. ദേശീയ പുരസ്‌കാര ജേതാവ് രവി ജാദവാണ് സംവിധാനം. തിരക്കഥ ക്ഷിതിജ് പഠ്വര്‍ധന്‍.

 

 

OTHER SECTIONS