കൊടും ക്രിമിനലിനെ കീഴടക്കാന്‍ ശ്രമിച്ച് ജയം രവിയും നരേനും; ത്രില്ലടിപ്പിച്ച് 'ഇരൈവന്‍' ട്രെയിലര്‍

ജയം രവി നായകനായി എത്തുന്ന 'ഇരൈവന്‍'എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കൊടും ക്രിമിനലിനെ കീഴടക്കാന്‍ ശ്രമിക്കുന്ന ജയം രവിയെയും നരേനയേയും ട്രെയിലറില്‍ കാണാന്‍ കഴിയും. നയന്‍താരയാണ് ചിത്രത്തിലെ നായിക.

author-image
Priya
New Update

ചിത്രം സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ആണെന്നാണ് സൂചന.ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 28ന് ചിത്രം തിയറ്ററില്‍ എത്തും.ഹരി കെ വേദാന്ദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

അഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം: യുവന്‍ ശങ്കര്‍ രാജ, ഛായാഗ്രഹണം സംവിധായകന്‍: ഹരി.കെ.വേദാന്ത്, എഡിറ്റര്‍ : ജെ വി മണികണ്ഠ ബാലാജി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജാക്കി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അരുണാചലം, ആക്ഷന്‍ : ഡോണ്‍ അശോക്, സംഭാഷണങ്ങള്‍: സച്ചിന്‍, കാര്‍ത്തികേയന്‍ സേതുരാജ്, വേഷവിധാനം: അനു വര്‍ദ്ധന്‍ (നയന്‍താര)പ്രിയ കരണ്‍ & പ്രിയ ഹരി, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, പ്രോ : സുരേഷ് ചന്ദ്ര & രേഖ ഡി വണ്‍, ഓഡിയോ ഓണ്‍: ജംഗിള്‍ മ്യൂസിക് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

nayanthara jayam ravi iraivan