'പഴ്‌സന്‍ ഓഫ് ദി ഇയര്‍' ആയി ടെയ്‌ലര്‍ സ്വിഫ്റ്റ്

By priya.07 12 2023

imran-azhar

 


ന്യൂയോര്‍ക്ക്: ടൈംസ് മാഗസീന്‍ ഈ വര്‍ഷത്തെ പഴ്‌സന്‍ ഓഫ് ദി ഇയര്‍ ആയി അമേരിക്കന്‍ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിനെ തിരഞ്ഞെടുത്തു. ബാര്‍ബി, ചാള്‍സ് മൂന്നാമന്‍ രാജാവ്, ഓപ്പണ്‍ എഐ ചീഫ് എക്‌സിക്യൂട്ടീവ് സാം ആള്‍ട്‌സ്മാന്‍ തുടങ്ങിയവരെയെല്ലാം പിന്നിലാക്കിയാണ് ടെയ്‌ലര്‍ ഈ നേട്ടം സ്വന്തമാക്കിയത്.യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയാണ് 2022 ലെ പഴ്‌സന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

 

 

OTHER SECTIONS