'ഞങ്ങള്‍ പഴയ കമ്യൂണിസ്റ്റുകള്‍'; തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി

എറണാകുളത്തെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി മുഴക്കി കത്ത്. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് കത്ത് ലഭിച്ചത്.

author-image
Web Desk
New Update
'ഞങ്ങള്‍ പഴയ കമ്യൂണിസ്റ്റുകള്‍'; തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി

 

കൊച്ചി: എറണാകുളത്തെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി മുഴക്കി കത്ത്. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് കത്ത് ലഭിച്ചത്.

തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളാണെന്ന് ആണ് ഭീഷണി കത്തില്‍ പറയുന്നത്.

ജനുവരി 1 നാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചിരുന്നത്.

 

 

bomb threat navakerala sadas Thrikkakara