ഖലിസ്ഥാന്‍വാദികളുമായി അടുത്ത ബന്ധം; കനേഡിയന്‍ ഗുണ്ട നേതാവ് ലഖ്ബീര്‍ സിങ് ലാംഡയെ ഭീകരനായി പ്രഖ്യാപിച്ചു

കനേഡിയന്‍ ഗുണ്ട നേതാവ് ലഖ്ബീര്‍ സിങ് ലാംഡയെ ഭീകരനായി പ്രഖ്യാപിച്ചു. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ നടപടി.

author-image
Priya
New Update
ഖലിസ്ഥാന്‍വാദികളുമായി അടുത്ത ബന്ധം; കനേഡിയന്‍ ഗുണ്ട നേതാവ് ലഖ്ബീര്‍ സിങ് ലാംഡയെ ഭീകരനായി പ്രഖ്യാപിച്ചു

ഡല്‍ഹി: കനേഡിയന്‍ ഗുണ്ട നേതാവ് ലഖ്ബീര്‍ സിങ് ലാംഡയെ ഭീകരനായി പ്രഖ്യാപിച്ചു. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ നടപടി.

പന്നു ഉള്‍പ്പടെ നിരവധി ഖലിസ്ഥാന്‍വാദികളുമായി ലഖ്ബീറിന് അടുത്ത ബന്ധമുണ്ടെന്ന സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.

ലഖ്ബീര്‍ സിങിന് 2021 ല്‍ പഞ്ചാബ് പൊലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.

terrorist gangster Lakhbir Singh Landa