New Update
/kalakaumudi/media/post_banners/9b3fa3d96e5397e8b100666c38ce277f468b58480b5148c85df2e1c9820ccfba.jpg)
സ്റ്റോക്കോം:2023 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൻ ഫോസെയ്ക്ക്. ജോൻ ഫോസെ തന്റെ എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി.