പ്രാഗിലെ യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ യൂണിവേഴ്‌സിറ്റിലില്‍ വെടിവയ്പ്പ്. സംഭവത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

author-image
Web Desk
New Update
പ്രാഗിലെ യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

 

പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ യൂണിവേഴ്‌സിറ്റിലില്‍ വെടിവയ്പ്പ്. സംഭവത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചാള്‍സ് യൂണിവേഴ്‌സിറ്റിയിലാണ് വെടിവയ്പ്പുണ്ടായത്. അക്രമിയെ വെടിവച്ചുകൊന്നതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

prague university world news