തെലങ്കാനയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

തെലങ്കാനയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. പിസി 7 എംകെ II വിമാനമാണ് തകര്‍ന്നതെന്ന് എഎഫ്എ അറിയിച്ചു.

author-image
Priya
New Update
തെലങ്കാനയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. പിസി 7 എംകെ II വിമാനമാണ് തകര്‍ന്നതെന്ന് എഎഫ്എ അറിയിച്ചു.

മേദക് ജില്ലയില്‍ വെച്ചാണ് എയര്‍ഫോഴ്‌സ് ട്രെയിനര്‍ വിമാനം തകര്‍ന്നത്.
ദൈനംദിന പരിശീലനത്തിനായി ഹൈദരാബാദ് എയര്‍ഫോഴ്‌സ് അക്കാദമിയില്‍ (എഎഫ്എ) നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചതായി അധികൃതര്‍ അറിയിച്ചു.

telangana pilot Aircraft Crash death