വടകരയില്‍ രണ്ടു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

വടകരയില്‍ രണ്ടു വയസ്സുകാരി ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു.

author-image
Athira
New Update
വടകരയില്‍ രണ്ടു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്; വടകരയില്‍ രണ്ടു വയസ്സുകാരി ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടെയും മകള്‍ ഇവയാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Health Latest News kerala news news updates