/kalakaumudi/media/post_banners/dbc66aef61de53a8542dafa64b95686455112cbf47227496ae8ecb170ae27625.jpg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ താല്‍ക്കാലിക നടപ്പാലം തകര്‍ന്ന് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായ പുല്‍ക്കൂട് പ്രദര്‍ശനത്തിനിടെയാണ് അപകടമുണ്ടായത്. പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ആരുടെയും പരിക്ക് ഗുരുകരമല്ല എന്നാണ് ലഭിക്കുന്ന വിവരം.