കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിലായി ഓറഞ്ച്, യെലോ അലർട്

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

author-image
Hiba
New Update
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിലായി ഓറഞ്ച്, യെലോ അലർട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

21-11-2023 : പത്തനംതിട്ട, ഇടുക്കി

22-11-2023 : ഇടുക്കി

23-11-2023 : പത്തനംതിട്ട, ഇടുക്കി

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

21-11-2023 : തിരുവനന്തപുരം, കൊല്ലം, എറണാകുളം

22-11-2023 : പത്തനംതിട്ട, എറണാകുളം, മലപ്പുറം

23-11-2023 : തിരുവനന്തപുരം, എറണാകുളം

24-11-2023 : എറണാകുളം

 
 
kerala heavy rain orange alert yellow alert