/kalakaumudi/media/post_banners/a041a326a3e32655040f5a4bc660fb06eb1c38eea5aea33bc1ae1b5f3e32fce5.jpg)
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.
രാവിലെയാണ് ഇഡി സംഘം മന്ത്രിയുടെ വസതിയിലെത്തി പരിശോധന ആരംഭിച്ചത്.അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്ന ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇതിന് യാതൊരു ബന്ധവുമില്ല.