കണ്ടല സര്‍വ്വീസ് ബാങ്ക് ജീവനക്കാരുടെ വീട്ടില്‍ ഇഡി റെയ്ഡ്

തിരുവനന്തപുരം കണ്ടല സര്‍വ്വീസ് ബാങ്കില്‍ ഇഡി പരിശോധന. ബാങ്കിലെ മുന്‍ സെക്രട്ടറിമാരുടെ വീടുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.

author-image
Web Desk
New Update
കണ്ടല സര്‍വ്വീസ് ബാങ്ക് ജീവനക്കാരുടെ വീട്ടില്‍ ഇഡി റെയ്ഡ്

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സര്‍വ്വീസ് ബാങ്കില്‍ ഇഡി പരിശോധന. ബാങ്കിലെ മുന്‍ സെക്രട്ടറിമാരുടെ വീടുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.

ബാങ്കിലെ മുന്‍ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രന്‍, മോഹന ചന്ദ്രന്‍ എന്നിവരുടെ വീട്ടിലും കളക്ഷന്‍ ഏജന്റ് അനിയുടെ വീട്ടിലുമാണ് പരിശോധന. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയാണ് എറണാകുളത്ത് നിന്നെത്തിയ ഇ.ഡി സംഘം വീടുകളില്‍ പരിശോധന ആരംഭിച്ചത്.

scam latest news Kandala bank co operative bank newsupdate