റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു

By priya.18 11 2023

imran-azhar

 

ചെന്നൈ: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ ചെന്നൈയില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. 1990 ഡിസംബര്‍ മുതല്‍ 2 വര്‍ഷം അദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു.

 

 

updating... 

OTHER SECTIONS