New Update
/kalakaumudi/media/post_banners/63735339cae811a8f4b5699d4e8a77b192f90a4b7da03bb6569d5c7ceb6be3e0.jpg)
സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. കിരൺ നാരായണൻ ആണ് പുതിയ തിരുവന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി.
അവർ ഇപ്പോൾ പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലാണ്. ജില്ലാ പോലീസ് മേധാവിയായി കോഴിക്കോട് റൂറലിലേക്ക് സ്ഥലം മാറ്റപ്പെട്ട ഡി ശിൽപയ്ക്ക് പകരമാണ് ഇവർ.