/kalakaumudi/media/post_banners/b5a04dd2e1cdef9c867d1e2f7b9722bca8beeb9f371bbbb1e4a139b4c199f644.jpg)
കോഴിക്കോട്: നവ കേരള സദസിന് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത്. വയനാട് ദളത്തിന്റെ പേരിലാണ് ജില്ലാ കളക്ടര്‍ക്ക് ഭീഷണി കത്ത് ലഭിക്കുന്നത്.
'നക്‌സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സര്‍ക്കാരിനെ കേരള സദസ്സില്‍ ശക്തമായ പാഠം പഠിപ്പിക്കും' എന്ന് കത്തില്‍ എഴുതിയിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് ലഭിച്ചിരുന്നു. ഭീഷണിയെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">