New Update
/kalakaumudi/media/post_banners/c6b18d6797e1e641204c5c042b82a5a8efdb4a6a544be52046d6b0100793d3e3.jpg)
ന്യൂഡൽഹി: കേരളീയം പരിപാടിയിൽ ആദിവാസി വിഭാഗത്തെ പ്രദർശന വസ്തുവാക്കി നിർത്തിയെന്ന പരാതിയിൽ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഇടപെട്ടു.
യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജിന്റെ പരാതിയിലാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ നടപടി.സംഭവത്തിൽ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.