നവകേരള സദസ്; പാലക്കാടെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശി

By priya.01 12 2023

imran-azhar

 

പാലക്കാട്: നവകേരള സദസിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി.

 

തൃത്താല തിരുമിറ്റക്കോട്, ഷൊര്‍ണൂര്‍ കുളപ്പുള്ളി, പട്ടാമ്പി എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

OTHER SECTIONS