ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; മണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റു

എറണാകുളം പിറവത്ത് ഭാര്യയയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇവരുടെ രണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റു.

author-image
Web Desk
New Update
ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; മണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റു

പിറവം: എറണാകുളം പിറവത്ത് ഭാര്യയയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണു മരിച്ചത്. ഇവരുടെ രണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റു.ഇരുവരും നഴ്‌സിംഗ് വിദ്ധ്യാര്‍ത്ഥികളാണ്. ഇവരെ കളമശ്ശേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബ കലഹമാണ് കൊലപാതകത്തിലും തുടര്‍ന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

kerala news police newsupdate Crime Latest News kerala police piravom