/kalakaumudi/media/post_banners/4788222b8c501465fe56a28a3fb8832638c50f4dcf34ed45c87a771656d36ecd.jpg)
മുംബൈ: മുംബൈയില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോണ്‍കോള്‍ സന്ദേശം. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍കോള്‍ എത്തിയത്.
പൊലീസ് സംഘങ്ങള്‍ പലയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ വിളിച്ചത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.